Out of Focus, abortion law, abortion law America #MalayalamNewsLive #MalayalamLatestNews #Mediaone Malayalam Latest News Videos Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news. MediaOne is a 24×7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world. MediaOne is the best news network in Kerala. It is a Malayalam news television channel that conducts value-based and independent journalism. Watch live here 24 hours a day from any part of the world. Subscribe to MediaOne to get fast news videos. MediaOne is also a leader in social media platforms. Follow us: 🔺Youtube News Live: 🔺Mediaone Plex: 🔺Youtube Program: 🔺Website: 🔺Facebook: 🔺Instagram: 🔺Telegram: Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com #MediaoneNews #MalayalamNews Genre: News Language: Malayalam
source
ഇതാരാ അക്കരാജ്യത് പുതിയ ഒരു ഭടൻ
Thanks for the foolish analysis. We have a constitution. The court merely said that this was not based on constitution. They did not ban abortion. The individual states has the authority to pass legislation. That's how a federal system works. This is how American constitution works. Please don't compare this to what Modi is doing there. This is not about sadacharam. Nobody questions sadacharam here. The Founders of this country did not include this in the constitution. How dare you call Americans foolish after electing Modi twice and Biriyani Chemban twice? Malannu kidannu thuppalle sir.
എന്നാണോ പറഞ്ഞിരിക്കുന്നത്, States നു തീരുമാനിക്കാം എന്നല്ലേ, ഈ Media One ല് പൊട്ടന്മാര് മാത്രമാണോ?
💙
ഗർഭചിദ്രം പുരോഗതിയുടെ പ്രതിഫലനമായി കാണുന്നത് കഷ്ടം തന്നെ….അമേരിക്കയുടെ southern states നെ കുറിച്ചു ഒന്ന് പഠിച്ചിട്ടു വേണം അഭിപ്രായം പറയാൻ…
athu Sheri janikkan pokunna oru kunju jeevane illathakkunnathano vyakthi swathanthryam ???
Smrithi poyappol thanne nalla discussion undavunnund..
E headlines mediaone il ninn pratheekshichilla..Pinthirippan nayamo…
America ❤️yodu ❤️
നമ്മളെപ്പോലെ തന്നെ ഒരു കുഞ്ഞിനും ജനിക്കാൻ അവകാശമുണ്ട് അതിനെ നശിപ്പിക്കാൻ ആർക്കും അവകാശമില്ല ഇനി ഗർഭിണിയായ സ്ത്രീക്ക് ആരോഗ്യത്തിന് എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കിൽ മാത്രം ആ കുഞ്ഞിനെ ഇല്ലായ്മ ചെയ്യാം അതും ആ സ്ത്രീയ്ക്ക് സമ്മതമാണെങ്കിൽ മാത്രം പക്ഷേ എൻറെ അറിവിൽ ഒരു സ്ത്രീയും അങ്ങനെ ചെയ്യുമെന്ന് എനിക്ക് തോന്നുന്നില്ല
Next is ban on contraceptive, women's right to vote then slavery
കുളങ്ങര യുഎസിനെ കുറിച്ച് പറയുന്നത് കേട്ടാൽ യുഎസ് ഭയങ്കര സംഭവം ആണെന്ന് തോന്നിയിരുന്നു
80 ഓളം രാജ്യങ്ങളെ ആക്രമിച്ച വംശഹത്യർ.
What should happen in women’s body should be women’s decision.
Well informed panelists, a privilege only M1 can boast of.
The recent VICTORY OF CATHOLIC CHURCH 😍😍
Long Live America 🇺🇸🇺🇸
Nallathennum cheethayennum parayan vayyatha oru theerumanam. Pinjukunjungal bathroom closet ilo puzhayilo, aalozhinja parambilo, jenicha udane avarkku koottu koranganum poochayum onnum aavadhirunnal madhi.
“Evil is Evil. Lesser, greater, middling… Makes no difference. The degree is arbitary. The definition’s blurred. If I’m to choose between one evil and another… I’d rather not choose at all.”
― Andrzej Sapkowski, The Last Wish
വലിയ പുരോഗമന ചിന്താകഗതി ആണ് അമേരക്ക എന്നോക്കെ തോള്ളകോണ്ട് പറയുക എന്നല്ലാതെ ഒരു അണ്ടിക്കുഠ കോള്ളില്ല… അമേരിക്കയിലെ ഒരോ Province കളിലുഠ വതൃസ്ഥ നിയമഗളാണ്.. അതായത് Official ആയി എല്ലാഠ Province നുഠ ഒരേ നിയമമില്ല… ചില State ൽ incest marriage ( അമ്മ പെഗന്മാരെ വിവാഹഠ) കഴിക്കാഠ അവരിൽ കുഞ്ഞുണ്ടായാൽ Abortion നടത്താൻ പാടില്ല.. ചില state (Province) കളിൽ അത് illegal ആണ്.. ചില Province ൽ തീവ്ര Christian cult കളാണ്, അതു പോലെ discrimination war ( black & white) കടുത്ത വർണ്ണ വിവേചനഠ ഇന്നുഠ നിലകോള്ളുന്നു. ഈ അടുത്ത് ഉണ്ടായ ഒരു നിയമഠ നടപ്പിലാകുന്ന പോലീസ്കാരൻ കടുത്ത മനുഷൃനെ ശാസഠ മുട്ടിച്ചു കോന്ന് അവന്റെ നെന്ചിൽ ചവിട്ട് നിന്നത് നമ്മൾ കണ്ടതാണ്… LGBT freedom ഉള്ള Province അവിടെ ഉണ്ട്. അതുപോലെ കള്ളിന്റെയുഠ കന്ചാവിന്റെയുഠ മയക്ക് മരുന്നിന്റെ അടിമകളായ വലിയ വിഭാഗഠ അവിടെ ജീവിക്കുന്നു.. എന്നിട്ട് പേര് വലിയ പുരോഗമന ചിന്തകരെന്ന്
Not out of focus , Perfectly focused by left liberal agenda
abortion cheyumbho vayatil valaruna oru individual inte life ine aanu kollunadh. right to live is basic right
ഗർഭചിദ്രം മറ്റൊരു ജീവന്റെ മേലുള്ള കടന്നുകയറ്റമാണ് പ്രാകൃതമാണ് പുരോഗമനമല്ല.
എത്രയോ ഗർഭ നിരോധന മാർഗ്ഗം നിലനിൽക്കേ മറ്റൊരു ജീവൻ സൃഷ്ടിക്കാൻ കാരണക്കാരായി പിന്നീട് ആ ജീവനെ അബോർഷൻ ചെയ്യലാണോ പുരോഗമനം
Just to be clear on the law
“The ruling gave American women an absolute right to an abortion in the first three months (trimester) of pregnancy, but allowed for restrictions in the second trimester and for prohibitions in the third.”
ഈ നിയമം ആണ് പുരോഗതി…
ഇപ്പോഴാണ് യഥാർത്ഥ പുരോഗമനം….
Abortion ഉണ്ടാവുമ്പോൾ nashiippikkappedunna കുഞ്ഞിൻ്റെ ജീവിക്കാൻ ഉള്ള അവകാശം സംരക്ഷിക്കപ്പെടുന്നു….
അവിടെയുള്ള ഗോത്രവർഗ്ഗ ആദിവാസികളെ അവിടെ നിന്ന് കൊന്നു. അടിമകളാക്കി
യൂറോപ്പ് ക്രിസ്ത്യാനികൾവെള്ളക്കാർ പിടിച്ചെടുത്ത് അമേരിക്ക
അങ്ങനെയുള്ള അമേരിക്കയ്ക്ക് എന്ത് പാരമ്പര്യമാണുള്ളത്
ഒരു 300 വർഷത്തെ പാരമ്പര്യം
ജനിക്കാനുള്ള അവകാശം ഒരോ കുഞ്ഞിനുമുണ്ട്
To control shrinking population, civilised and developed countries have good decisions from supreme courts
Oraaludae freedom thinu vendi mattaoraaludae freedom Venda ennu vekaamo???
Oru kunju jeevan aaa shareerathil valarumbol athinodu chothichataano nammal athinae illathaakunnathu???
Enthu modernisation aanu athil ninnum kittukaa???
Pinnah population rate kurayumbol Japan LGBTQ Venda ennu vechathupolae USinum aganae oru study nadanatundakum
How female feoticide is wrong, killers?
ജനാതിപത്യ മൂല്യങ്ങളുടെ കാര്യത്തിൽ അത്രമേൽ പുരോഗതി പ്രാപിക്കാത്ത അമേരിക്ക. എത്ര നല്ല വിലയിരുത്തൽ.
ജാതിപത്യ മൂല്യങ്ങൾ എന്താണെന്നു ആദ്യം മനസിലാകാമെഗില് ഈ ശ്രീമാന്മാരെ കുറച്ചു നാള് അമേരിക്ക പോലുള്ള നാട്ടിൽ കൊണ്ട് വിടണം.
ഇതെതാ യുദ്ധ ഭൂമിയിൽ പുതിയൊരു ഭടൻ
കോളേജിയത്തിൽ ഒരാൾ രാഷ്ട്രീയ കഴുതകൾ വേണമെന്ന് നിയമമാക്കിയിട്ടില്ലേ ഇവിടെ.. ഇല്ലേ ഉവ്വോ അല്ലെ ഉവ്വോ
കൊന്ന് തളളുന്നതാണോ പുരോഗമനം ? അമേരിക്ക ക്രിസ്ത്യൻ മൂല്യങ്ങിലേക്ക് തിരിച്ചു പോകുന്നു. 👏 അതിന് നിങ്ങൾ എന്തിന് കുരയ്ക്കുന്നു?